john-k-68

കല്ലട: മുക്കടവ് പടിഞ്ഞാറ്റിൻകരയിൽ കെ. ജോൺ (68) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെന്നൈ മന്ദവല്ലി സെന്റ് മേരീസ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോബി ജോൺ (അദ്ധ്യാപകൻ, വൈഷ്ണവ് കോളേജ് അരുംപാക്കം), ജോഷി ജോൺ (എൻജിനീയർ ഫോർഡ് ചെന്നൈ).