surendranathan

തിരുവനന്തപുരം : കുവൈറ്റ് അൽ മുസേനി എക്സ്ചേഞ്ച് റിട്ട.മാനേജർ ഉള്ളൂർ ഗാർഡൻസിൽ യു.ജി.നമ്പർ 16 സുരഭില വീട്ടിൽ കെ.സുരേന്ദ്രനാഥൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആലപ്പുഴ ആരോഗ്യ സദനത്തിൽ സുലഭ. മക്കൾ: സുനിൽ, സുചിത്ര, സുജിത്. മരുമക്കൾ:അജി, സ്വപ്ന. സഞ്ചയനം നാളെ രാവിലെ 8 ന്.