a

മാവേലിക്കര: ഇറവങ്കര തുണ്ടുപറമ്പിൽ കെ.സി.കുട്ടൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.സി.തങ്കമണി. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. സഞ്ചയനം 10ന് രാവിലെ 9ന്.