pillai

ചാരുംമൂട് : താമരക്കുളം കിഴക്കേമുറി ഗോപികാ നിവാസിൽ ഗോപിനാഥൻ പിള്ള (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ മക്കൾ :സുപിൻ (ജോർദാൻ), ഗോപിക. മരുമകൻ : കണ്ണൻ (സൗദി ) സഞ്ചയനം 10 ന് രാവിലെ 7 ന്.