ആലപ്പുഴ: ജില്ലയിൽ എൻ.സി.സി/ സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എസ്.ആർ ഫ്രം എക്സ്-സർവീസ്‌മെൻ ഓഫ് എസ്.സി/ എസ്.ടി -കാറ്റഗറി നമ്പർ 260/2020) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി ജില്ലാ പി.എസ്.സി ഓഫീസിൽ 12ന് അഭിമുഖം നടക്കും.