
മാരാരിക്കുളം: പൊള്ളേത്തൈ പരേതനായ അറയ്ക്കൽ സിറിൾ പീറ്ററിന്റെ ഭാര്യ മേരി പീറ്റർ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, സിറിൾ, പ്രത്താസ്, വർഗീസ്, സിസ്റ്റർ ജോസഫൈൻ, ലൂസി, പരേതയായ മോളി, ജോസഫ് കുട്ടി, റോയി. മരുമക്കൾ: പരേതനായ ജേക്കബ്, ഏണസ്റ്റീന, റാണി, സീമ, പരേതനായ ജോർജ്, ഏയ്ഞ്ചൽ മേരി, ജെസി.