തുറവൂർ: പട്ടണക്കാട് എസ്. സി.യു.വി.എച്ച്.എസ്.എസിൽ സുവോളജി ജൂനിയർ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 10ന് സ്കൂളിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.