കായംകുളം: വയലുവീട്ടിൽ പരേതനായ കൊച്ചുവേലു ചാന്ദാരുടെ ഭാര്യ വാമാക്ഷി (93) നിര്യാതയായി. മക്കൾ: രാജൻ, തുളസി, സേതു, സുരേഷ്, മിനി. മരുമക്കൾ: ലാല, ജയദേവൻ, പരേതനായ ഭരദ്വജൻ, ലതിക, ശശിധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.