ആലപ്പുഴ : കിടങ്ങാംപറമ്പ് വാർഡ് വേന്തംപറമ്പിൽ പരേതരായ സി.പി.വാസുദേവൻ പിള്ളയുടെയും ബി.സരോജിനിയമ്മയുടെയും മകൻ സി.വി.രാധാകൃഷ്ണൻ നായർ (48) നിര്യാതനായി. ഭാര്യ: ഉഷ രാധാകൃഷ്ണൻ.
മക്കൾ: വിശ്വലക്ഷ്മി, വിഘ്നേഷ്. മരുമകൻ: വിജിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.