മാവേലിക്കര: അറനൂറ്റിമംഗലം ബിന്ദുഭവനത്തിൽ ഡി.സുരേന്ദ്രൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു സുരേന്ദ്രൻ. മക്കൾ: വിഷ്ണു, വികാസ്.