അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അറയ്ക്കൽ, ഹാർബർ, കരീം പുന്നശ്ശേരി, മംഗ്ലാവിൽ, മാത്തേരി, ഒറ്റപ്പന, കുരുട്ടൂർ, അയ്യങ്കോയ്ക്കൽ വെസ്റ്റ്, ഗാബിസ്, മറിയമോണ്ടിസോറി, ശരത് ഫർണീഷിംഗ്, വളപ്പിൽ, താന്നിപ്പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.