t-v-r

അരൂർ: ചന്തിരൂർ വെളുത്തുള്ളി വേലാ പരവ കോളനിയിൽ മനോഹരൻ (64) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അനൂപ്, അഞ്ജു. മരുമക്കൾ: രേഷ്മ, സനോജ്.