നീരേറ്റുപുറം: ശാന്തിഭവനിൽ പരേതനായ പുരുഷോത്തമ പണിക്കരുടെ ഭാര്യ കെ.പി. സരോജിനി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: പ്രേംകുമാർ.