obit

ചേർത്തല:പട്ടണക്കാട് ഗവ.എൽ.പി സ്‌കൂൾ റിട്ട. എച്ച്.എം വയലാർ ഗ്രാമപഞ്ചായത്ത് 14-ാംവാർഡ് കണ്ടാരപ്പള്ളി പരേതനായ തങ്കപ്പ കർത്താവിന്റെ ഭാര്യ വിശാലാക്ഷിഅമ്മ (82)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ:രാജേന്ദ്രൻ (റെയിൽവേ, ചേർത്തല),പരേതയായ ജയലക്ഷ്മി. മരുമക്കൾ:സിന്ധു (കേരളാ ബാങ്ക്), ശ്രീകുമാർ (എച്ച്.എം നാവാമുകുന്ദാ എച്ച്.എസ്.എസ്,തിരുനാവായ).