മാവേലിക്കര: കാട്ടുവള്ളിൽ കുടുംബ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ വാർഷീക പൂജയോടനുബന്ധിച്ചു പ്രഭയും കവരവിളക്കും സമർപ്പിച്ചു. തന്ത്രി തിരുവനന്തപുരം ചെമ്പഴന്തി മാടവന ഇല്ലം ഉണ്ണികൃഷ്ണൻ പോറ്റി കാർമ്മികത്വം വഹിച്ചു.