ഹരിപ്പാട്. ഐഎച്ച്ആർഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ രണ്ട് മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. ഫോൺ. 0479 2485370, 248 58 52 , 8547005018