പല്ലന: കാവിൽ കിഴക്കതിൽ പരമൻ (88) നിര്യാതനായി. ഭാര്യ : പരേതയായ ഭാർഗവി. മക്കൾ: അംബുജാക്ഷി, ഹരിദാസ്. മരുമക്കൾ: പരേതനായ ഗോപാലൻ, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.