
ചേർത്തല: മുഹമ്മ കായിപ്പുറം വില്ലംചിറയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കുഞ്ഞമ്മ ശ്രീമതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: രാധാമണി,പ്രഭ,സുമാദേവി,സജീവ്, അംബിക,അനിത,അജിത,മായാദേവി. മരുമക്കൾ: ചിത്തരഞ്ജൻ,രാജേന്ദ്രബാബു,പ്രദീപ്കുമാർ,സീമ,മോഹൻദാസ്, മനോജ്,ശിവൻകുട്ടി,സതീഷ്.