photo

ചേർത്തല: ചേർത്തല മുട്ടം സെന്റ് ആൻസ് മഠാംഗമായ സിസ്​റ്റർ മേരി തിമോത്തി (99)നിര്യാതയായി. ചേർത്തല മുട്ടം ഹോളിഫാമിലി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മഠം കപ്പേളയിലെ ശുശ്രൂഷയ്ക്കുശേഷം മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ .സഹോദരങ്ങൾ: സിസ്​റ്റർ ഇർമ (സിസ്‌​റ്റേഴ്‌സ് ഒഫ് ചാരി​റ്റി), പരേതയായ മേരിക്കുട്ടി തടത്തിൽ, പി.ജെ.തോമസ്, പി.ജെ.ജോസഫ്.