ചെട്ടികാട്: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ഓമനപ്പുഴ അഴീക്കൽ ബനഡിക്ടിന്റെ ഭാര്യ മേരി (61) നിര്യാതയായി. മക്കൾ: റോസ് ജനിക, പോൾ, ബോസ്. മരുമക്കൾ: ബോണി, അനില.