തുകലശ്ശേരി :വളപ്പിൽ വീട്ടിൽ ഉമ്മൻ തോമസിന്റെ (സണ്ണി) ഭാര്യ ഷേർളി ഉമ്മൻ (50) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തുകലശ്ശേരി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ :ആഷ്നാ മറിയം ഉമ്മൻ, ആർളിൻ ഉമ്മൻ