
മാന്നാർ: ചെന്നിത്തല ഒരിപ്രം കോമന്റേത്ത് സദാശിവൻ നായർ (87,വിമുക്തഭടൻ) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. ഭാര്യ :പരേതയായ സരസമ്മ. മക്കൾ : ഉഷാകുമാരി ( നായർ സമാജം സ്കൂൾ, മാന്നാർ), ഗീതാകുമാരി. മരുമക്കൾ: രവികുമാർ ( ചെന്നിത്തല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സന്തോഷ് കുമാർ(കെ.എസ്.എഫ്. ഇ മാന്നാർ )