nanu

കല്ലിശ്ശേരി: പവിത്രാലയം വീട്ടിൽ കെ.കെ.നാണു (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണ്ണിക്കുട്ടി. മക്കൾ: മിനി, പവിത്രൻ, ബീന. മരുമക്കൾ: ഓമനക്കുട്ടൻ, ആനന്ദ്, ശ്രീജ