കായംകുളം: ജനതാ പാർട്ടി നേതാവായിരുന്ന പി.എ.ഹാരിസിന്റെ ചരമവാർഷികാചരണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹാരിസ് സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.മാത്യു വേളങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു,, കായംകുളം മുൻസിപ്പൽ ചെയർപേഴ്സൺ പി. ശശികല മുഖ്യപ്രഭാഷണം നടത്തി.