ph

കായംകുളം : അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കായംകുളം പ്രതാങ്ങമൂട് പണ്ടകശാല പടീറ്റതിൽ പൂക്കുഞ്ഞിന്റെ മകൻ അനി (27) ആണ് മരിച്ചത്.

ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് തെക്ക് സ്കൂട്ടറും ആപ്പേ ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.