അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷൻ- പത്താം പീയൂസ് ചർച്ച് റോഡിൽ കാനനിർമ്മിക്കാതെ റോഡ് പുനർനിർമ്മാണം നടത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. കാന നിർമ്മിച്ചിട്ട് റോഡ് നിർമ്മാണം മതി എന്ന പോസ്റ്ററുകൾ നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാ സ്ഥലങ്ങളിലും പതിപ്പിച്ചു.