അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നാളെ മുതൽ 14 വരെ അയ്യപ്പ ഭാഗവതസത്രം നടത്തും. നാളെ വൈകിട്ട് ദീപാരാധനക്കു ശേഷം ശബരിമല മുൻ മേൽശാന്തി എസ്.ഇ.ശങ്കരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം ചെയ്യും.കെ. ഡി. രാമകൃഷ്ണനാണ് ആചാര്യൻ.