ആലപ്പുഴ: ടൗൺ സെക്ഷനിലെ അനീഷ്,ശ്രീകുമാർ,എസ്.ബി.ഐ മെയിൻ ബ്രാഞ്ച്,ടൗൺഹാൾ,സീമാസ്,ബാലഭവൻ,സീതാസ്,എക്സറേ,നഴ്സിംഗ് ഹോസ്റ്റൽ,നിസ ടവേഴ്സ്,ബ്രദേഴ്സ്,ഇൻകം ടാക്സ് ഓഫീസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാത്രി 9.30 മുതൽ നാളെ രാവിലെ 6 വരെ വൈദ്യുതി മുടങ്ങും.