ആലപ്പുഴ : സംസ്ഥാന ഒളിമ്പിക്സിനു മുന്നോടിയായി നടക്കുന്ന ആലപ്പുഴ ഒളിമ്പിക്സിന് ജില്ലയിലെ കലാകാരൻമാരിൽ നിന്ന് ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകും. alappuzhadoa@gmail.com എന്ന ഇ മെയിലിലോ 9847234462, 9645939732 എന്നീ നമ്പറുകളിലെ വാട്സ് ആപ്പിലോ എൻട്രികൾ അയക്കണം.