ആലപ്പുഴ: അഖിലകേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ യൂണിയൻ വാർഷിക തിരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും 9 ന് പുുളി മൂട്ടിൽ സെന്ററിൽ നടത്തും. രാവിലെ 10 ന് പ്രതിനിധി സമ്മേളനം എ.കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.ദേവദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.വാമദേവൻ അദ്ധ്യക്ഷത വഹിക്കും.