ചേപ്പാട് : റിട്ട. ഹെഡ്മാസ്റ്റർ ഏവൂർ വടക്ക് കണ്ടിശ്ശേരിൽ പി.മുരളീധരൻ (94) നിര്യാതനായി. സഞ്ചയനം തിങ്കൾ രാവിലെ 9ന്.