pillai

പുല്ലുകുളങ്ങര : കണ്ണമ്പള്ളി ഭാഗം താന്നിക്കൽ വീട്ടിൽ ബാലകൃഷ്ണപിള്ള (68) നിര്യാതനായി. ഭാര്യ: പരേതയായ സുധയമ്മ. മക്കൾ: സ്മിത, സരിത. മരുമക്കൾ:ജയചന്ദ്രൻ, സന്തോഷ്. സഞ്ചയനം തിങ്കൾ രാവിലെ 8ന്.