അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ അറയ്ക്കൽ, ആമയിട, ബി.എസ്.എൻ.എൽ കരുമാടി, വളപ്പിൽ, തന്നിപ്പാലം, കിഴക്കേനട, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി മസ്ജിദ്, നവരാക്കൽ, ശിവകുമാർ സ്മാരകം, പനയ്ക്കൽപ്പാലം, കൃഷ്ണകല, മാളിയേക്കൽ, സാറ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷൻ പരിധിയിൽ ഗലീലിയ ട്രാൻസ്‌ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.