ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി. കെ മാധവ മെമ്മോറിയൽ കോളേജ് നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി 'വിമുക്തി ജ്വാല ' സംഘടിപ്പിച്ചു. ലഹരിബോധവത്കരണ ക്ലാസും റാലിയും ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു.