അമ്പലപ്പുഴ: അമ്പലപ്പുഴ ട്രഷറിക്ക് മുന്നിൽ ആധാരമെഴുത്ത് ഓഫിസിന് മുൻവശത്തുനിന്ന് ഒരു സ്വർണമാല കളഞ്ഞു കിട്ടി. ഉടമസ്ഥർ അടയാള സഹിതം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു