ccv

ഹരിപ്പാട്: പള്ളിപ്പാട് പുതുവാപ്പടിക്കൽ വർഗീസ് ഉമ്മൻ (കൊച്ചു കുഞ്ഞ് ,87) നിര്യാതനായി. ഭാര്യ:പരേതയായ തങ്കമ്മ. മക്കൾ: തോമസ് വർഗീസ്, ജോൺ വർഗീസ്.മരുമക്കൾ: ലീലാമ്മ,ഷിനു.