ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും.14ന് സമാപിക്കും. 8ന് രാവിലെ 6.30ന് ദീപ പ്രകാശനം ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. ദിവസേന രാവിലെ 7ന് ഭാഗവത പാരായണം ആരംഭിക്കും. പാണാവള്ളി സതീശനാണ് യജ്ഞാചാര്യൻ.