മാന്നാർ: ചെന്നിത്തല ചെറുകോൽ കിഴക്ക് പുതുശ്ശേരിപ്പടീറ്റതിൽ കൊച്ചുനാണു (98) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്. ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ: ലീലാമ്മ,ഓമന,വിക്രമൻ. മരുമക്കൾ: രാജൻ,സഹദേവൻ,ലളിതാ ഭായി. സഞ്ചയനം വ്യാഴം രാവിലെ 9 ന്