ഹരിപ്പാട്:പള്ളിപ്പാട് കോട്ടയ്ക്കകം കളീയ്ക്കൽ വി. ജനാർദ്ദനൻ പിള്ള(80) നിര്യാതനായി. ഭാര്യ:പരേതയായ രമണീദേവി. മക്കൾ:സിന്ധു, ശാന്തകുമാർ. മരുമക്കൾ:സതീഷ് കുമാർ,ജ്യോതി.