a

മാവേലിക്കര- തട്ടാരമ്പലം മറ്റം തെക്ക് കുറ്റിയിൽ വീട്ടിൽ റിട്ട.പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥൻ ശിവശങ്കരപ്പിള്ള (87) നിര്യാതനായി. ദീർഘകാലം മറ്റം തെക്ക് എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. മറ്റം തെക്ക് ഹൈന്ദവ കരയോഗം പ്രസിഡന്റ്, ചെട്ടികുളങ്ങര ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ്, ലെൻസ് ഫെഡ് താലൂക്ക് പ്രസിഡന്റ്, പെൻഷനേഷ്സ് അസോസിയേഷൻ സെക്രട്ടറി, പെൻഷനേഴ്സ് യൂണിയൻ തട്ടാരമ്പലം ഏരിയ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ജെ.കനകമ്മ. മകൻ: ഡോ.ബാലമുരളി കെ.എസ്. മരുമകൾ : സുശീല ബാലമുരളി.