obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈക്കൂട്ടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്. മക്കൾ:പി.ടി.രാജു,ടി.ഗോപിനാഥ്,ടി.ബാബു(കൊയർ ഫോം ബെഡ് വർക്ക് കാട്ടൂർ),ടി.ടി.സതീശൻ (ചേർത്തല തെക്ക് പഞ്ചായത്ത് മുൻ അംഗം,സി.പി.ഐ കുറുപ്പംകുളങ്ങര എൽ.സി അംഗം), ടി.ഓമനക്കുട്ടൻ,ടി. മിനി. മരുമക്കൾ:ഓമന, ഓമന ഗോപിനാഥ്, സാവിത്രി, മിനി,പത്മകുമാരി,സന്തോഷ്.