t-v-r

അരൂർ: റിട്ട.ജോയിന്റ് ലേബർ കമ്മീഷണർ എരമല്ലൂർ കൃഷ്ണദയയിൽ കെ.വാസു (73) നിര്യാതനായി. ഭാര്യ:അമ്മിണി. മക്കൾ: വേണുഗോപാൽ, ബാലഗോപാൽ. മരുമക്കൾ :ആശ വേണുഗോപാൽ, വിദ്യ ബാലഗോപാൽ.