saraswathi

മുഹമ്മ: ചാരമംഗലം ആനന്ദഭവനത്തിൽ പരേതനായ ദാനവന്റെ ഭാര്യ സരസ്വതി (82) നിര്യാതയായി.സി.പി.ഐ മുഹമ്മ നോർത്ത് ലോക്കൽ കമ്മി​റ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ അംഗവുമായ ഡി. സതീശന്റെ മാതാവാണ്. പ്രസാദ്, രമണി എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: പുഷ്പവല്ലി, സന്ധ്യ, ചന്ദ്രബാബു.