asma-beevi

ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ കൊച്ചുപറമ്പിൽ പരേതനായ ബാവയുടെ ഭാര്യ അസ്മാബീവി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പടിഞ്ഞാറേ ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സുഹറ ബീവി, സൈനുദ്ദീൻ, ഷരീഫ്, നവാസ്, ഖമർ, സക്കീന, സുധീർ. മരുമക്കൾ: പരേതനായ ബഷീർ, നദീറ, ആരിഫ, മുനാസ്, ഷൈല, ബഷീർ, ഷീജ.