abdul-asees

മാന്നാർ: പുത്തൻപള്ളി മദ്രസ മുൻ അദ്ധ്യാപകൻ കുരട്ടിശേരി നമ്പോകാവിൽ കിഴക്കേതിൽ ബി. അബ്ദുൽ അസീസ് (61) നിര്യാതനായി. മാന്നാർ മുസ്ലിം ജമാഅത്ത് മുൻ കമ്മിറ്റിയംഗം, എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയംഗം, പത്തനംതിട്ട ജില്ലാ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് പത്തനംതിട്ട ജില്ലാ ഫൈനാൻസ് സെക്രട്ടറി, നിരണം അൽഇഹ്സാൻ ഇസ്‌ലാമിക് എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ ബീവി.
മക്കൾ: ഹസൻ, മുഹമ്മദ് ഹുസൈൻ നിസാമി (കോഴിക്കോട്), സുമയ്യ. മരുമക്കൾ: സബീന, ആമിന, മുഹമ്മദ് നൗഫൽ.