
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം എ. പ്രവീൺകുമാർ , യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ , വിഷ്ണു പ്രസാദ്, ബാലകൃഷ്ണൻ ,വനിതാ സംഘം പ്രസിഡന്റ് സുഷമ , വൈസ് പ്രസിസന്റ് സൗദാമിനി രാധാകൃഷ്ണൻ , സെക്രട്ടറി ഭാസുരാ മോഹനൻ എന്നിവർ സംസാരിച്ചു.