ph

കായംകുളം: പെരുങ്ങാല പുതുക്കാട്ട് വാസുദേവൻ പിള്ള (92) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൻ: വി. സുശികുമാർ (ഹിന്ദു ഐക്യവേദി സംസ്ഥാന സഹ. സംഘടനാ സെക്രട്ടറി). മരുമകൾ: ഗിരിജ.