ph

കായംകുളം: പുതിയവിള തെക്ക് ഓണമ്പള്ളി ജംഗ്ഷൻ സുകുമാരഭവനത്തിൽ സുകുമാരൻ തന്ത്രി (94) നിര്യാതനായി. ഭാര്യ :ലക്ഷ്മിക്കുട്ടി. മക്കൾ: അശ്വസ്ഥൻ, ലളിത, മുരളീധരൻ, ( ഗ്രഫ് ), ഹരിദാസൻ, (ഗ്രഫ് ), ശശികല (ഹെഡ്മിസ്ട്രസ്, മുകുന്ദവിലാസം എൽ പി.സ്കൂൾ, കണ്ടല്ലൂർ വടക്ക്), പുഷ്പലത. മരുമക്കൾ: വിശ്വമ്മ, ഭാസുരാംഗൻ (റിട്ട.ഗ്രഫ്),ശുഭ, രമ, സത്യൻ (റിട്ട.സബ് ഇൻസ്പക്ടർ ) സുധൻ (ഗ്രഫ് ) .