ഹരിപ്പാട്: റിട്ട. കെ.എസ്. ഇ. ബി ഉദ്യോഗസ്ഥൻ മുട്ടം നന്ദഭവനം വീട്ടിൽ (ഉള്ളിപ്പുറത്ത് ) ടി.കെ.വാസുദേവൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11 ന് വീട്ടുവളപ്പിൽ. മകൻ: വി.നന്ദകുമാർ. മരുമകൾ: ശ്രീകല. സഞ്ചയനം 13ന് രാവിലെ 9ന്.