bhadrapriya-

മാന്നാർ : കുട്ടമ്പേരൂർ ചക്കനാട്ട് എം.ബി.സനൽകുമാര പണിക്കരുടെയും (മാധ്യമം മാന്നാർ ലേഖകൻ) ആനന്ദവല്ലി അമ്മ (നഴ്‌സ്, പന്തളം മെഡിക്കൽ മിഷൻ ആശുപത്രി) യുടെയും മകൾ

ഭദ്രപ്രിയ (ചിന്നുമോൾ -17) നിര്യാതയായി. കടപ്ര കണ്ണശ്ശ സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.